Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sudhakar Reddy

Middle East and Gulf

സു​ധാ​ക​ർ റെ​ഡ്ഡി​യു​ടെ​യും വാ​ഴൂ​ർ സോ​മ​ന്‍റെ​യും നി​ര്യാ​ണ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് ന​വ​യു​ഗം

ദ​മാം: സി​പി​ഐ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ർ റെ​ഡ്ഡി​യെ​യും വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ​യും അ​നു​സ്മ​രി​ച്ച് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ചേ​ർ​ന്നു.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ട്രെ​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ത​റ​വാ​ട് റ​സ്റ്റാ​റ​ന്‍റ് ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ന​വ​യു​ഗം ആ​ക്‌​ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ഷ് പ​ട്ടാ​ഴി മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​ക​ൾ തീ​ർ​ത്ത, സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം എ​ന്നും നി​ല​കൊ​ണ്ട, ര​ണ്ടു ജ​ന​കീ​യ​നാ​യ നേ​താ​ക്ക​ളെ​യാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യ്ക്ക് ന​ഷ്ട​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Up